Entertainment News അവതാരക കൈയിൽ കെട്ടിയ ചരടിനെ അപമാനിച്ച് സുരാജ് വെഞ്ഞാറമൂട്; സുരാജിന്റെ കല്യാണഫോട്ടോയുമായി പ്രത്യാക്രമണം, മാപ്പ് പറഞ്ഞില്ലെങ്കിൽ സിനിമകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണിBy WebdeskSeptember 8, 20220 അവതാരക കൈയിൽ ചരട് കെട്ടിയതിനെ അപമാനിച്ച നടൻ സുരാജ് വെഞ്ഞാറമൂടിന് എതിരെ സൈബർ ആക്രമണം. ഫ്ലവേഴ്സ് ടിവിയുടെ കോമഡി സൂപ്പർ നൈറ്റ് പരിപാടിക്കിടയിൽ ആയിരുന്നു അവതാരകയായ അശ്വതി…