Gallery കള്ളുഷാപ്പിന് മുന്നിൽ നാടൻലുക്കിൽ സുന്ദരിക്കൊച്ച്; ഫോട്ടോഷൂട്ടും വീഡിയോയും വൈറൽ [PHOTOS & VIDEOS]By webadminMay 29, 20200 നാടൻ പശ്ചാത്തലത്തിലുള്ള എന്തും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളികൾ. അതിപ്പോൾ ഫോട്ടോഷൂട്ടായാലും വീഡിയോ ആയാലും മലയാളികൾ അത് വമ്പൻ ഹിറ്റാക്കും. അങ്ങനെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റി വിരലായിരിക്കുകയാണ്…