Trailers കാത്തിരിപ്പുകൾക്ക് ആവേശമേകി ഫഹദിന്റെ മാലിക് ട്രെയ്‌ലർ പുറത്തിറങ്ങി; വീഡിയോBy webadminMarch 25, 20210 പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. നിമിഷ…