Entertainment News മമ്മൂട്ടിയുടെ കാതൽ സെറ്റിൽ എത്തി പ്രിയതാരം സൂര്യ, ഭക്ഷണം മമ്മൂട്ടിക്കും പ്രിയതമയ്ക്കും ഒപ്പം, വൈറലായി ചിത്രങ്ങൾBy WebdeskNovember 9, 20220 സംവിധായകൻ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് കാതൽ. ചിത്രത്തിൽ തെന്നിന്ത്യൻ താരം ജ്യോതികയാണ് നായികയായി എത്തുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിലേക്ക്…