Uncategorized ചായ കുടിക്കിടെ രൂക്ഷമായി കണ്ണിൽ നോക്കി മമ്മൂട്ടിയും ജ്യോതികയും, വൈറലായി കാതൽ സെക്കൻഡ് ലുക്ക് പോസ്റ്റർBy WebdeskMay 24, 20230 രൂക്ഷമായി പരസ്പരം നോക്കി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ രണ്ട് ഇഷ്ടതാരങ്ങൾ. ഇവരെന്തിന് ആയിരിക്കും ഇത്ര കടുപ്പിച്ച് നോക്കിയിട്ടുണ്ടാകുക എന്നാണ് ആരാധകർ ഇപ്പോൾ ചിന്തിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും നായകരായി എത്തുന്ന…