Entertainment News ‘ചരടുവലികൾ നടത്താനൊന്നും എന്റെ അച്ഛന് അറിയില്ല, അറിഞ്ഞിരുന്നെങ്കിൽ ഇന്ന് കാണുന്നതിനേക്കാൾ എത്രയോ വലിയ നടനായി മാറിയേനെ’ – തുറന്നുപറഞ്ഞ് കാളിദാസ് ജയറാംBy WebdeskOctober 12, 20220 സിനിമാജീവിതത്തിൽ അച്ഛന്റെ ഭാഗത്തു നിന്ന് പിന്തുണ വേണമെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ, അതുണ്ടായിട്ടില്ലെന്നും നടൻ കാളിദാസ് ജയറാം. ഒരു പിന്തുണയുടെയും പിൻബലമില്ലാതെയാണ് അദ്ദേഹം കടന്നുവന്നതെന്നും അതു കൊണ്ടായിരിക്കാം…