Entertainment News ‘കാഴ്ച’യിൽ ആദ്യം നായകനായി ഉദ്ദേശിച്ചിരുന്നത് ശ്രീനിവാസനെ, ബ്സസിയെ പുറത്തിരുത്തിയാണ് മമ്മൂട്ടിയെ കഥ പറഞ്ഞു കേൾപ്പിച്ചത്: കാഴ്ച സിനിമയിൽ മമ്മൂട്ടി നായകനായതിനെക്കുറിച്ച് നിർമാതാവ് സേവി മനോ മാത്യുBy WebdeskNovember 7, 20220 ഏറെ പ്രേക്ഷകപ്രശംസ നേടിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ബ്ലസി ഒരുക്കിയ ചിത്രമായ കാഴ്ച. എന്നാൽ, ഈ ചിത്രത്തിലേക്ക് ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് ശ്രീനിവാസനെ ആയിരുന്നു. നിർമാതാവ്…