Browsing: കാസർകോഡ്

മയക്കുമരുന്ന് ലഭിക്കാൻ കൂടുതൽ എളുപ്പമുള്ളതിനാലാണ് ഇപ്പോൾ കുറേ സിനിമകളുടെ ഷൂട്ടിംഗ് കാസർകോഡ് നടക്കുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്. കാസറഗോടേക്കു സിനിമ…