Entertainment News ‘നിങ്ങളുടെ സ്നേഹമാണ് വീണു പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തിയത്’; കിംഗ് ഓഫ് കൊത്ത തിയറ്ററിൽ വിജയയാത്ര തുടരുമ്പോൾ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ദുൽഖർ സൽമാൻBy WebdeskAugust 28, 20230 തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ നായകനായി എത്തിയ ‘കിംഗ് ഓഫ് കൊത്ത’. കൊത്തയിലെ രാജാവിനെയും കൂട്ടരെയും ഇരുകൈയും നീട്ടിയാണ്…