Entertainment News ‘ചാവേർ’ സിനിമയിൽ കിരൺ ആയി ആന്റണി വർഗീസ്, ചിത്രത്തിന്റെ പുതിയ കാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർBy WebdeskSeptember 7, 20230 സിനിമാപ്രേമികളെ ആവേശം കൊള്ളിച്ച ‘അജഗജാന്തരം’ എന്ന മാസ് ആക്ഷൻ എന്റർടയിൻമെന്റിന്റെ വിജയത്തിന് ശേഷം സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ചാവേറിന്റെ പുതിയ കാരക്ടർ…