Entertainment News ‘ഓഹോഹോ ഓ നരൻ’; കുത്തിയൊലിക്കുന്ന പുഴയിൽ ‘ബാപ്പൂട്ടി’യായി ചങ്ങാടം തനിയെ തുഴഞ്ഞ് മോഹൻലാൽ, വൈറലായി വീഡിയോBy WebdeskJuly 10, 20220 കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായത് നടൻ മോഹൻലാൽ ചങ്ങാടം തുഴയുന്ന വീഡിയോ ആയിരുന്നു. കുത്തിയൊലിക്കുന്ന പുഴയിലാണ് താരം ചങ്ങാടവുമായി ഇറങ്ങിയത് എന്നതാണ് മറ്റൊരു പ്രത്യേകത. പ്രിയദർശൻ സംവിധാനം ചെയ്യുന്ന…