Entertainment News കടുവാക്കുന്നേൽ കുറുവാച്ചൻ 48 മണിക്കൂറിനുള്ളിൽ കുര്യച്ചൻ ആയത് എങ്ങനെ? ‘കടുവ’ നിയമക്കുരുക്ക് അഴിച്ച വഴിBy WebdeskJuly 10, 20220 അനിശ്ചിതത്വങ്ങൾക്കും ആശങ്കകൾക്കും ഒടുവിലാണ് പൃഥ്വിരാജ് നായകനായി എത്തിയ ഷാജി കൈലാസ് ചിത്രം ‘കടുവ’ തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യം ജൂൺ 30ന് ആയിരുന്നു റിലീസ് തീരുമാനിച്ചിരുന്നതെങ്കിലും ചില അപ്രതീക്ഷിതമായ…