Entertainment News ‘അനിയത്തിപ്രാവ് ഒഴിവാക്കിയത് ഋഷ്യശ്യംഗന് വേണ്ടി’; 25 വർഷമായി മനസിൽ തീരാദുഃഖമായി ആ നഷ്ടമുണ്ടെന്ന് കൃഷ്ണBy WebdeskApril 7, 20220 കഴിഞ്ഞയിടെ ആയിരുന്നു അനിയത്തിപ്രാവ് സിനിമയ്ക്ക് 25 വർഷം പൂർത്തിയായത്. അനിയത്തിപ്രാവ് സിനിമയിൽ ഉപയോഗിച്ച ബൈക്ക് 25 വർഷങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയത് വലിയ വാർത്ത ആയിരുന്നു.…