Entertainment News അടിപൊളി ആയി ആർഡിഎക്സ് ഒരുങ്ങുന്നു; സംഗീതം ഒരുക്കുന്നത് കൈതി, വിക്രംവേദ സംഗീത സംവിധായകൻ സാം സി എസ്By WebdeskAugust 20, 20220 പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ആർ ഡി എക്സ്. ആക്ഷൻ രംഗങ്ങൾ നിരവധിയുള്ള സിനിമയാണ്…