Entertainment News റോക്കിഭായിയെ റോൾ മോഡലാക്കിയ 19കാരൻ നടത്തിയത് നാലു കൊലപാതകങ്ങൾ; അരുംകൊല നടത്തിയത് പ്രശസ്തിക്ക് വേണ്ടിയെന്ന് പ്രതി, ഞെട്ടൽ മാറാതെ പൊലീസ്By WebdeskSeptember 3, 20220 വമ്പൻ ഹിറ്റായ കെ ജി എഫ് സിനിമയിലെ നായകനായ റോക്കിഭായിക്ക് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അതിരുകടന്ന ആരാധന കൊലപാതകത്തിൽ അവസാനിച്ചാലോ? പൊലീസുകാർ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ് ഈ…