Entertainment News കോളേജ് പിള്ളാർക്ക് മുന്നിൽ ജനഗണമനയിലെ മാസ് ഡയലോഗുമായി പൃഥ്വിരാജ്; ആർത്തു വിളിച്ച് കാമ്പസ്By WebdeskMarch 27, 20220 പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കോളേജിൽ എത്തിയ പൃഥ്വിരാജിനും സംഘത്തിനും വമ്പൻ വരവേൽപ്പ് നൽകി കാമ്പസ്. കൊച്ചി ജയിൻ യൂണിവേഴ്സിറ്റിയിലാണ് പൃഥ്വിരാജ് സുകുമാരൻ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ,…