Entertainment News ‘ചെമ്പകപൂവെന്തേ പുഞ്ചിരിക്കില്ലേ’; നരേനും മീര ജാസ്മിനും ഒരുമിക്കുന്ന ‘ക്യൂൻ എലിസബത്ത്’ ലെ ഗാനമെത്തി, ഇഷ്ടജോഡി വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിൽ ആരാധകർBy WebdeskNovember 12, 20230 ഒരു കാലത്ത് മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട ജോഡികളായിരുന്നു മീര ജാസ്മിനും നരേയ്നും. അച്ചുവിന്റെ അമ്മ, മിന്നാമിന്നി കൂട്ടം, ഒരേ കടൽ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയത് പ്രേക്ഷകർ…