Entertainment News Malaikkottai Valiban Review | മലയാളസിനിമയ്ക്ക് വീണ്ടും ഒരു ക്ലാസിക്; പേര് – മലൈക്കോട്ടൈ വാലിബൻ, സംവിധാനം – ലിജോ ജോസ് പെല്ലിശ്ശേരിBy WebdeskJanuary 25, 20240 സിനിമയെ സ്നേഹിക്കുന്നവർക്ക് മലൈക്കോട്ടൈ വാലിബൻ ഒരു പുതുഊർജ്ജം നൽകും. മോഹൻലാൽ മീശ പിരിക്കുന്നത് കാണാനും മുണ്ട് മടക്കികുത്തുന്നത് കാണാനും മാസ് ഡയലോഗ് പറയുന്നത് കേൾക്കാനും ആഗ്രഹിക്കുന്നവർക്ക് വാലിബൻ…