“ഗോപി സുന്ദറിൻറെ കീപ്പ് എന്നോ കാമുകി എന്നോ കുലസ്ത്രീ എന്നോ നിങ്ങൾക്ക് വിളിക്കാം” ഗോപി സുന്ദറുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

“ഗോപി സുന്ദറിൻറെ കീപ്പ് എന്നോ കാമുകി എന്നോ കുലസ്ത്രീ എന്നോ നിങ്ങൾക്ക് വിളിക്കാം” ഗോപി സുന്ദറുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് അഭയ ഹിരണ്മയി

ഗായികയായ അഭയ ഹിരണ്മയിയുമൊന്നിച്ച് പല പൊതുവേദികളിലും ഗോപി സുന്ദറിനെ പ്രേക്ഷകർ കാണാറുണ്ട്. അപ്പോഴെല്ലാം പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഇപ്പോൾ അതിനെല്ലാം മറുപടിയുമായി അഭയ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്.…

6 years ago