Entertainment News ‘എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ’; പുതിയ സുന്ദരിക്കൊപ്പം ഗോപി സുന്ദർ, കമന്റ് ബോക്സ് പൂട്ടി ഗോപിയും പ്രിയയുംBy WebdeskDecember 8, 20230 സംഗീതസംവിധായകൻ ആണെങ്കിലും ഗോപി സുന്ദർ ഒരു വിവാദ നായകനാണ്. കാരണം, താരത്തിന്റെ പെൺസൗഹൃദങ്ങൾ തന്നെ. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മയോനി എന്ന പ്രിയ നായർ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാരിക്കുന്നത്.…