Malayalam ഗ്രൗണ്ടിൽ കരഞ്ഞ കാണികൾക്ക് കണ്ണ് തുടച്ച് ഇനി പൊട്ടിച്ചിരിക്കാം | സച്ചിൻ റിവ്യൂBy webadminJuly 19, 20190 ആഘോഷങ്ങൾക്കൊപ്പം കണ്ണുനീരും മഴയും കൂടി പെയ്‌തിറങ്ങിയ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങൾ ഒഴിഞ്ഞു കഴിഞ്ഞു. ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിൽ ഒരു വിങ്ങലായി ധോണിയുടെയും രോഹിതിൻെറയും…