Entertainment News ‘കറിയ ചെറ്റയാണെങ്കിലും ഒറ്റ തന്തയ്ക്ക് ജനിച്ചവനാണ്’; ചട്ടമ്പിയായി ശ്രീനാഫ് ഭാസി, ട്രയിലർ എത്തി. നാടൻ അടിയുടെ വൈബുമായി ‘ചട്ടമ്പി’ വരുന്നുBy WebdeskSeptember 21, 20220 യുവതാരം ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ‘ചട്ടമ്പി’ എന്ന സിനിമയുടെ രണ്ടാമത്തെ ട്രയിലർ റിലീസ് ചെയ്തു. സെപ്തംബർ 23ന് ചിത്രം റിലീസ് ആകും. തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ്…