Entertainment News ‘നമുക്കൊരു കളി കളിച്ചാലോ’ – ഉദ്വോഗം നിറച്ച ട്രയിലറുമായി ചതുരം എത്തി, സിദ്ധാർത്ഥ് ഭരതൻ ചിത്രം നവംബർ നാലിന് തിയറ്ററുകളിലേക്ക്By WebdeskOctober 29, 20220 ആകാംക്ഷ ജനിപ്പിക്കുന്ന ത്രസിപ്പിക്കുന്ന രംഗങ്ങളുമായി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ട്രയിലർ എത്തി. നവംബർ നാലിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. റോഷൻ മാത്യു,…