Entertainment News ക്ലീഷേകൾ പൊളിച്ചടുക്കിയ ജയ ജയ ജയ ജയ ഹേ, കണ്ടിറങ്ങിയവർക്ക് ഒരേ നിർബന്ധം, കാണാത്താവർ തിയറ്ററിൽ പോയി തന്നെ സിനിമ കാണണംBy WebdeskOctober 29, 20220 തിയറ്ററുകളിൽ പ്രേക്ഷകരുടെ മികച്ച അഭിപ്രായം നേടി ജയ ജയ ജയ ജയ ഹേ പ്രദർശനം തുടരുന്നു. അറേഞ്ച്ഡ് മാര്യേജിന്റെ രസക്കേടുകൾ ഹാസ്യത്തിന്റെ രസച്ചരടിൽ കോർത്തിണക്കി വളരെ രസകരമായാണ്…