Entertainment News നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന തമിഴിലേക്ക്, സഹോദരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഭർത്താവ്, പിറന്നാൾ ദിനത്തിൽ പ്രിയതമയ്ക്ക് വമ്പൻ സർപ്രൈസുമായി നവീൻBy WebdeskJune 6, 20230 നമ്മൾ എന്ന സിനിമയിലെ പരിമളമായി എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഭാവന. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയിടെ ആയിരുന്നു ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന…