Entertainment News ‘എന്നെ ഇഷ്ടമായിരുന്നു’; തന്റെ പിറകെ നടന്ന് ജയറാമിന്റെ ചെരുപ്പ് തേഞ്ഞു എന്ന കഥയെപ്പറ്റി മനസു തുറന്ന് ആശ ശരത്By WebdeskAugust 24, 20220 മിനിസ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്ക് എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ആശ ശരത്. ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. നിരവധി സൂപ്പർ…