Entertainment News ‘ആളുകൾ എന്നിൽ നിന്ന് ആവശ്യപ്പെടുന്നത് ഉറുമി പോലെയുള്ള എപിക് സിനിമകൾ’: ജാക്ക് ആൻഡ് ജിൽ ഉണ്ടായതിന്റെ കാരണം പറഞ്ഞ് സന്തോഷ് ശിവൻBy WebdeskJune 20, 20220 സംവിധായകൻ എന്ന നിലയിലും ഛായാഗ്രാഹകൻ എന്ന നിലയിലും ഇന്ത്യൻ സിനിമാലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് സന്തോഷ് ശിവൻ. മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത…