Entertainment News ടർബോ ലൊക്കേഷനിൽ ജിഗർത്തണ്ട ടീം, മമ്മൂട്ടിയെ കാണാൻ നേരിട്ടെത്തി എസ് ജെ സൂര്യയും രാഘവ ലോറൻസും, എസ് ജെ സൂര്യയ്ക്ക് നല്ല എളിമയെന്ന് ആരാധകർ – VIDEO കാണാംBy WebdeskNovember 9, 20230 മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയെ കാണാൻ ടർബോ ലൊക്കേഷനിൽ എത്തി തമിഴ് താരങ്ങളായ എസ് ജെ സൂര്യയും രാഘവ ലോറൻസും. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ജിഗർത്തണ്ട ഡബിൾ…