Entertainment News വൈറലായി ടൊവിനോ ചിത്രം ‘അജയന്റെ രണ്ടാംമോഷണം’ അനൗൺസ്മെന്റ് ടീസർ, അടുത്ത 100 കോടി ഉറപ്പെന്ന് ആരാധകർBy WebdeskOctober 12, 20220 നടൻ ടോവിനോ തോമസ് കരിയറിലെ ആദ്യമായി മൂന്നു വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ടോവിനോയുടെ സിനിമാജീവിതത്തിൽ ഇത് ആദ്യമായാണ് ഒരു സിനിമയിൽ ട്രിപ്പിൾ റോളിൽ…