Entertainment News വമ്പൻ ഹിറ്റായി കടുവ; സംവിധായകന് പിന്നാലെ വോള്‍വോ XC60 സ്വന്തമാക്കി തിരക്കഥാകൃത്ത് ജിനുവുംBy WebdeskAugust 3, 20220 തിയറ്ററിൽ വമ്പൻ തരംഗം തീർത്ത ചിത്രമായിരുന്നു പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ. നീണ്ട ഇടവേളയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിച്ച് എത്തിയ…