Entertainment News ആസിഫ് അലിയുടെ പുതിയ ചിത്രത്തിന്റെ സെറ്റിൽ 2018ന്റെ വിജയാഘോഷം, ആഘോഷത്തിൽ ഒപ്പം ചേർന്ന് ബിജു മേനോനും ദിലീഷ് പോത്തനും ജിസ് ജോയുംBy WebdeskMay 10, 20230 തിയറ്ററുകളിൽ റിലീസ് ആയ ദിവസം മുതൽ തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ് 2018. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എവരിവൺ ഈസ് എ…