Entertainment News ‘എന്നും എൻ കാവൽ’; ‘കാതൽ ദി കോർ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി, പ്രണയാർദ്രരരായി മമ്മൂട്ടിയും ജ്യോതികയുംBy WebdeskNovember 12, 20230 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയാണ് ‘കാതൽ ദി കോർ’. മമ്മൂട്ടിയുടെ നായികയായാണ് ജ്യോതിക മലയാള സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങുന്നത്.…