Entertainment News മെജോയുടെയും ജീനയുടെയും വിശുദ്ധപ്രണയം എത്താൻ ഇനി ഒരു ദിവസം മാത്രം; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചുBy WebdeskSeptember 15, 20220 പ്രണയകഥ പറയുന്ന ‘വിശുദ്ധ മെജോ’ നാളെമുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നവാഗതനായ കിരൺ ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയം പശ്ചാചത്തലമാകുന്ന ചിത്രത്തിൽ ലിജോ…