Entertainment News തിയറ്ററുകൾ കീഴടക്കാൻ ‘വാലാട്ടി’ സംഘം ഉടൻ എത്തുന്നു, ജൂലൈ 14ന് റിലീസ്By WebdeskJune 25, 20230 നവാഗതനായ ദേവൻ സംവിധാനം ചെയ്യുന്ന ‘വാലാട്ടി’ ജൂലൈ 14 ന് തിയറ്ററുകളിൽ. ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.…