Browsing: ജെന്റിൽമാൻ 2

സൂപ്പർഹിറ്റ് ആയിരുന്ന ‘ജെന്റിൽമാൻ’ സിനിമയ്ക്ക് രണ്ടാംഭാഗം എത്തുന്നു. ജെന്റിൽമാൻ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നയൻതാര ചക്രവർത്തി ആണ് നായിക. നിർമാതാവ് കെ ടി കുഞ്ഞുമോന്…