Entertainment News ‘പരീക്ഷണങ്ങളെ ഇത്രത്തോളം ലഹരിയായി കാണുന്ന മനുഷ്യൻ’, ‘റോഷാക്ക്’ വിജയത്തിനു പിന്നാലെ മമ്മൂട്ടിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി രാജ്യസഭ എം പി ജോൺ ബ്രിട്ടാസ്By WebdeskOctober 9, 20220 ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്ക്. റിലീസ് ദിവസത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മമ്മൂട്ടി ചിത്രത്തിന് മികച്ച പ്രതികണമായിരുന്നു…