Entertainment News കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം, ഇടവേളയ്ക്ക് ശേഷം ടീച്ചറായി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന അമല പോൾBy WebdeskNovember 15, 20220 ടീച്ചർ എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണെന്നു അമലാ പോൾ. കൊച്ചിയിൽ ടീച്ചർ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് താരം…