Entertainment News ഗോഡ് ഫാദർ സിനിമയിൽ സൽമാൻ ഖാൻ വേട്ടാവളിയൻ, വിശേഷണം നൽകി ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസും, പണി കൊടുത്തത് മലയാളികൾBy WebdeskOctober 16, 20220 ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വേട്ടാവളിയൻ എന്ന് വിളിച്ചിരിക്കുകയാണ് ചില ദേശീയമാധ്യമങ്ങൾ. ടൈംസ് ഓഫ് ഇന്ത്യയും ഹിന്ദുസ്ഥാൻ ടൈംസുമാണ് ഗോഡ് ഫാദർ റിവ്യൂവിൽ സൽമാനെ വേട്ടാവളിയൻ…