Entertainment News ‘ഫസ്റ്റ് ഡേ ഓഡിയൻസിന്റെ കൂടെ ‘തല്ലുമാല’ കാണും, വര്‍ക്ക് മുഴുവന്‍ കഴിഞ്ഞ ‘തല്ലുമാല’ കല്യാണി മാത്രമേ കണ്ടിട്ടുള്ളൂ’: തുറന്നുപറഞ്ഞ് ടൊവിനോ തോമസ്By WebdeskAugust 9, 20220 യുവതാരങ്ങളായ ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ‘തല്ലുമാല’ റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന ചിത്രത്തിനായി സിനിമാപ്രേമികൾ പ്രതീക്ഷയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ…