Entertainment News ടോവിനോ തോമസ് ഇന്നുമുതൽ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ, ടോവിനോയുടെ മെഗാ പ്രൊജക്ട് ‘നടികര്‍ തിലക’ത്തിന് കൊച്ചിയിൽ പൂജയോടെ തുടക്കംBy WebdeskJuly 11, 20230 മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമായ നടികര്‍ തിലകത്തിൻ്റെ ഷൂട്ടിംഗ് കൊച്ചിയിൽ ഇന്ന് ആരംഭിച്ചു. പൂജ…