Entertainment News ഡബ്ബിംഗ് പൂർത്തിയാക്കി ‘തലവൻ’; ഡബ്ബിംഗ് കഴിഞ്ഞിറങ്ങിയ ബിജു മേനോന് കൈ കൊടുത്ത്, ആലിംഗനം ചെയ്ത് ജിസ് ജോയ്By WebdeskFebruary 12, 20240 മലയാളത്തിന്റെ പ്രിയതാരങ്ങളായ ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം ‘തലവൻ’ ഡബ്ബിംഗ് പൂർത്തിയായി. അണിയറപ്രവർത്തകരാണ് ഇക്കാര്യം സാമൂഹ്യമാധ്യമങ്ങളിലൂടെ…