Entertainment News ദിലീപിനൊപ്പം അരുൺ ഗോപിയുടെ രണ്ടാം ചിത്രം, ഡോൺ ലുക്കിൽ ദിലീപിന്റെ ‘ബാന്ദ്ര’ ഫസ്റ്റ് ലുക്ക് പോസ്റ്റർBy WebdeskOctober 27, 20220 ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ബാന്ദ്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിലീപിന്റെ…