News തമിഴിൽ ചിയാൻ വിക്രമിനെ വിറപ്പിക്കുന്ന വില്ലനായി മലയാളികളുടെ സ്വന്തം വിനായകൻBy webadminApril 18, 20180 വിനായകൻ എന്ന വ്യക്തിയെ സ്ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും.…