Entertainment News ‘എന്റെ ജീവിതത്തിൽ ഞാൻ ഇത്ര വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ല, ജീവനോടെ വീട്ടിലെത്തുമോയെന്ന് ആലോചിച്ചു’; ‘തല്ലുമാല’ പ്രമോഷൻ നടത്താൻ കഴിയാതെ ടൊവിനോ മടങ്ങി, കോഴിക്കോടിന് പെരുത്ത് നന്ദി പറഞ്ഞ് താരംBy WebdeskAugust 11, 20220 അപാരമായ ജനബാഹുല്യത്തിനാൽ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താൻ തീരുമാനിച്ച ‘തല്ലുമാല’ സിനിമയുടെ പ്രമോഷൻ പരിപാടി മുടങ്ങി. പ്രമോഷന് വേണ്ടി മാളിലേക്ക് എത്തിയ ടൊവിനോയെ സ്വീകരിക്കാൻ വൻ ജനക്കൂട്ടമായിരുന്നു…