Entertainment News അടികൾ പലവിധം ഉള്ളതുപോലെ ഹിറ്റുകളും പലവിധം; 30 ദിവസം കൊണ്ട് തല്ലുമാല നേടിയത് 71.36 കോടിBy WebdeskSeptember 6, 20220 ടോവിനോ തോമസും കല്യാണി പ്രിയദർശനും പ്രധാനവേഷങ്ങളിൽ എത്തിയ സിനിമയായ ‘തല്ലുമാല’ തിയറ്ററുകളിൽ വൻ വിജയമായിരുന്നു. ചിത്രം റിലീസ് ചെയ്ത് 30 ദിവസം കൊണ്ട് 71.36 കോടിയാണ് ചിത്രം…