Entertainment News ‘തല്ലുമാല’ യുടെ ഫസ്റ്റ് ലുക്ക് എത്തി; കളർഫുൾ ലുക്കിൽ മണവാളൻ വസീംBy WebdeskApril 3, 20220 ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് തല്ലുമാല. അനുരാഗക്കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ്…