Entertainment News മമ്മൂട്ടി – ഡീനോ ഡെന്നിസ് ചിത്രം ‘ബസൂക’, മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർBy WebdeskApril 10, 20230 മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബസൂക എന്നാണ് പേര് നൽകിയിരിക്കുന്നത്. ‘കാപ്പ’യുടെ മികച്ച വിജയത്തിന്…