Entertainment News തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വെച്ച് ഉമ്മവെച്ച് നടിയും സംവിധായകനും, ക്ഷേത്രപരിസരത്തെ ചുംബനത്തിൽ ‘ആദിപുരുഷ്’ ടീമിനെതിരെ ബിജെപി നേതാവ്By WebdeskJune 9, 20230 തെന്നിന്ത്യൻ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ്. വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ സിനിമയായി എത്തുന്ന ആദിപുരുഷ് റിലീസിന് മുമ്പ്…