Entertainment News സെറ്റു സാരിയും തലയിൽ മുല്ലപ്പൂവും; പൂക്കൾ കൊണ്ടുള്ള ഊഞ്ഞാലിൽ ഇരുന്ന് മലയാളി മങ്കയായി ഓണാശംസകൾ നേർന്ന് അമേയ മാത്യുBy WebdeskSeptember 8, 20220 നാടെങ്ങും മലയാളികൾ ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. താരങ്ങൾ എല്ലാവരും ആരാധകർക്കും പ്രേക്ഷകർക്കും സോഷ്യൽ മീഡിയയിലൂടെയും മറ്റും ഓണാശംസകൾ നേർന്നു. നടി അമേയ മാത്യു ഓണം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കൊപ്പമാണ്…