Entertainment News കൈയടി സ്വന്തമാക്കി ‘തുറമുഖം’ സിനിമയിലെ കലാസംവിധാനം, മറഞ്ഞ ഒരു കാലത്തെ തുറമുഖത്തിൽ വീണ്ടെടുത്ത് ഗോകുൽദാസ്By WebdeskMarch 11, 20230 തുറമുഖം സിനിമയിലെ കലാസംവിധാനത്തിന് കൈയടി സ്വന്തമാക്കി ഗോകുൽദാസ്. മികച്ച കലാസംവിധായകനുള്ള 2021 കേരള ചലച്ചിത്ര അക്കാദമി അവാർഡ് കരസ്ഥമാക്കിയ ചിത്രമാണ് തുറമുഖം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറെ…